വെളിച്ചം ഖുര്‍ ആന്‍ പരീക്ഷാ അവാര്‍ഡ് വിതരണം 29ന്

Posted on: 28 Aug 2015



ചെറായി: കെ.എന്‍.എം. പറവൂര്‍ മണ്ഡലം കമ്മിറ്റി നടത്തിയ വെളിച്ചം ഖുര്‍ ആന്‍ പരീക്ഷാ അവാര്‍ഡ് വിതരണം എടവനക്കാട് ഹിദായത്തുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി ഓഡിറ്റോറിയത്തില്‍ 29ന് വൈകീട്ട് 4ന് നടക്കും.
ഇന്ത്യന്‍ ഇസ്ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും നടത്തും. നൗഷാദ് സ്വലാഹി മുഖ്യപ്രഭാഷണം നടത്തും.

More Citizen News - Ernakulam