ബിഎസ്എന്‍എല്ലിന് ഇളവുണ്ടാകില്ല

Posted on: 28 Aug 2015കൊച്ചി: തിരുവോണ ദിവസം ബിഎസ്എന്‍എല്ലിന് ബ്ലാക്ക് ഔട്ട് ഡേ ആയതിനാല്‍ 135 / 149 ഉള്‍പ്പെടെയുള്ള എല്ലാ പ്രീപെയ്ഡ് എസ്.ടി.വി. കള്‍ക്കും കുറഞ്ഞ നിരക്ക് ബാധകമായിരിക്കില്ലെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു.
ഓണ ദിവസം മെയിന്‍ ബാലന്‍സില്‍ നിന്നും നിരക്ക് ഈടാക്കുന്നതിനാല്‍ ആവശ്യമുള്ള തുകയ്ക്ക് ചാര്‍ജ് ചെയ്ത് ഉപയോഗിക്കണമെന്നും ബിഎസ്എന്‍എല്‍ അറിയിച്ചു.

More Citizen News - Ernakulam