കനറാ ബാങ്ക് ഓഫീസേഴ്സ് യൂണിയന് സമ്മേളനം
Posted on: 28 Aug 2015
കൊച്ചി: കനറാ ബാങ്ക് ഓഫീസേഴ്സ് യൂണിയന് റീജണല്‍ കൗണ്‍സില്‍ സമ്മേളനം കാനം രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു. എന്‍.ബി. കിഷോര്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പി.ആര്. രാജഗോപാല്‍, കെ. സത്യനാഥന്, എസ്. രാമകൃഷ്ണന്, എം. വേണുഗോപാല്‍, എം.ഡി. േഗാപിനാഥ് എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളനത്തില്‍ എച്ച്. വിനോദ്കുമാറിനെ റീജണല്‍ കൗണ്‍സില്‍ സെക്രട്ടറിയായും സനല്‍കുമാറിനെ ചെയര്‍മാനായും തിരഞ്ഞെടുത്തു.