കഞ്ചാവുമായി യുവാവ് പിടിയില്‍

Posted on: 28 Aug 2015



ആലുവ: ആലുവയിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വില്പന നടത്തുന്ന യുവാവ് നൂറ് ഗ്രാം കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായി. പോഞ്ഞാശ്ശേരി പാറേക്കാടന്‍ വീട്ടില്‍ ഹാഷിം (21) നെയാണ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ആര്‍. പ്രശാന്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ആലുവ ചൂണ്ടി ഭാഗത്തു നിന്നാണ് പ്രതി പിടിയിലായത്.

More Citizen News - Ernakulam