ഓണക്കിറ്റ് വിതരണവും ബോണസ് വിതരണവും

Posted on: 28 Aug 2015



കോലഞ്ചേരി: നോര്‍ത്ത് മഴുവന്നൂര്‍ ഡബിള്‍കനാല്‍ പി.ഡി.ഡി.പി. സംഘത്തിലെ ഓണക്കിറ്റ് വിതരണവും ബോണസ് വിതരണവും നടത്തി. കെ.എന്‍. ജയന്റെ അധ്യക്ഷതയില്‍ സെന്‍ട്രല്‍ സൊസൈറ്റി ട്രഷറര്‍ ബാബു വെളിയത്ത് ഉദ്ഘാടനം ചെയ്തു. എം.വൈ. മത്തായി, കെ.എ. വേലായുധന്‍, ശശീന്ദ്രന്‍ നായര്‍, കുമാരി സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam