പുത്തന്‍കാവ് ഭഗവതീ ക്ഷേത്രത്തില്‍ ഇല്ലംനിറ-നിറപുത്തരി ഭക്തിനിര്‍ഭരമായി

Posted on: 28 Aug 2015കോലഞ്ചേരി: പുത്തന്‍കുരിശ് പുത്തന്‍കാവ് ഭഗവതീ ക്ഷേത്രത്തിലെ ഗോപുര സമര്‍പ്പണ ദിനാഘോഷവും ഇല്ലംനിറ-നിറപുത്തരി ഉത്സവവും നടത്തി. വ്യാഴാഴ്ച രാവിലെ 8.30ന് ക്ഷേത്രം മേല്‍ശാന്തി ഉണ്ണികൃഷണന്‍ മുഖ്യ കാര്‍മികനായി. ഭക്തജനങ്ങള്‍ക്ക് നിറകതിരും പുത്തരി പായസവും വിതണം ചെയ്തു.

More Citizen News - Ernakulam