സൗജന്യ നേത്രപരിശോധനാ ക്യാമ്പ്
Posted on: 28 Aug 2015
പെരുമ്പാവൂര്‍: സമസ്ത കേരള സുന്നി യുവജന സംഘം പെരുമ്പാവൂര്‍ സോണിന്റെ നേതൃത്വത്തില്‍ 30ന് സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തും. രാവിലെ 8.30ന് മൗലൂദ്പുര എം.ഇ.എസ്. സ്കൂളില്‍ വി.പി. സജീന്ദ്രന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.