അധ്യാപക സംഗമം

Posted on: 28 Aug 2015കോലഞ്ചേരി : എം.ജെ.എസ്.എസ്.എ. കണ്ടനാട് ഭദ്രാസനത്തിലെ അധ്യാപക സംഗമം ശനിയാഴ്ച പാലക്കുഴ സെന്റ് ജോണ്‍സ് പള്ളിയില്‍ നടക്കും. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും

More Citizen News - Ernakulam