മികച്ച പി.ടി.എ.ക്കുള്ള അവാര്‍ഡ് കക്കാട്ടുപാറ ഗവ.എല്‍.പിക്ക്‌

Posted on: 28 Aug 2015കോലഞ്ചേരി: ഉപജില്ലയിലെ മികച്ച പി.ടി.എ.ക്കുള്ള അവാര്‍ഡ് കക്കാട്ടുപാറ ഗവ.എല്‍.പി.സ്‌കൂളിനു ലഭിച്ചു. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് അവാര്‍ഡ്. സ്‌കൂള്‍ പി.ടി.എ.പ്രസിഡന്റ് എ.കെ.തങ്കച്ചന്‍, ഹെഡ്മാസ്റ്റര്‍ എന്‍.ആര്‍. ശ്രീനിവാസന്‍, പൂര്‍വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് ടി.കെ.സുരേഷ് എന്നിവര്‍ ചേര്‍ന്ന് ഹൈബി ഈഡന്‍ എം.എല്‍.എ. യില്‍നിന്നും അവാര്‍ഡ് ഏറ്റവാങ്ങി.

More Citizen News - Ernakulam