കൊടിമരം ഉദ്ഘാടനം
Posted on: 28 Aug 2015
കോതമംഗലം: പിണ്ടിമന പാടംമാലി ജംങ്ഷനില്‍ കോണ്‍ഗ്രസ് കൊടിമരം സ്ഥാപിച്ചു. പതാക ഉയര്‍ത്തി മണ്ഡലം പ്രസിഡന്റ് കെ.ജെ.വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. നോബിള്‍ കിഴക്കേടത്ത് അധ്യക്ഷനായി.ബ്ലോ ക്ക് വൈസ് പ്രസിഡന്റ് സണ്ണി വേളൂക്കര മുഖ്യപ്രഭാഷണം നടത്തി. ശാന്ത ജോയി, ജെസ്സി സാജു, ലൈജു പണിക്കര്‍,മജീന ലാബി, സി.വി.മര്‍ക്കോസ് എന്നിവര്‍ സംസാരിച്ചു.