ബി.ജെ.പി. യില്‍ നിന്ന് പുറത്താക്കി

Posted on: 28 Aug 2015കോതമംഗലം: ബി.ജെ.പി. നിയോജക മണ്ഡലം ജോ. കണ്‍വീനര്‍ ടി.എസ്. സുനീഷിനെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് ചുമതലയില്‍ നിന്ന് നീക്കം ചെയ്തതായി നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു. ബി.ജെ.പി. യുമായി സുനീഷിന് യാതൊരുവിധ ബന്ധവുമില്ലെന്ന് കണ്‍വീനര്‍ സന്തോഷ് പത്മനാഭന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വ്യക്തമാക്കി. നേതാക്കളായ പി.പി.സജീവ്, എം.എന്‍.ഗംഗാധരന്‍, കെ.ആര്‍.രഞ്ജിത്ത്, പി.ആര്‍.ബാബു, അനില്‍ ആനന്ദ് എന്നിവര്‍ പങ്കെടുത്തു.

More Citizen News - Ernakulam