ശാസ്ത്ര പ്രതിഭാ മത്സരം: 10 വരെ അപേക്ഷിക്കാം

Posted on: 28 Aug 2015കൊച്ചി: സ്വദേശി ശാസ്ത്ര പ്രസ്ഥാനവും സ്റ്റുഡന്റ് പോലീസ് കേഡറ്റും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറും സംയുക്തമായി നടത്തുന്ന എസ്.എസ്.എം-എസ്.ബി.ടി. ശാസ്ത്ര പ്രതിഭാ മത്സരത്തിലേക്ക് സപ്തംബര്‍ 10 വരെ അപേക്ഷിക്കാം. 6 മുതല്‍ 11-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന പരീക്ഷയുടെ ആദ്യഘട്ടം ഒക്ടോബര്‍ 18നും സ്റ്റുഡന്റ് പോലീസ് കേഡറ്റിലെ വിദ്യാര്‍ഥികള്‍ക്കായി മാത്രം നടത്തുന്ന പ്രത്യേക പരീക്ഷ ഒക്ടോബര്‍ 31നും നടക്കും.
രജിസ്‌ട്രേഷന് www.spmkerala.com വിവരങ്ങള്‍ 0484-2393420, 9895237763, 9895351015 എന്നീ നമ്പറുകളില്‍ ലഭിക്കും. e-mail: contact@spmkerala.com

More Citizen News - Ernakulam