പി.എം. സണ്ണി എന്‍.എസ്.സി. വൈസ് പ്രസിഡന്റ്
Posted on: 28 Aug 2015
കൊച്ചി: എന്‍.എസ്.സി. സംസ്ഥാന വൈസ് പ്രസിഡന്റായി പി.എം. സണ്ണിയെ സംസ്ഥാന പ്രസിഡന്റ് പി.ടി.എ. റഹീം എം.എല്‍.എ. നാമനിര്‍ദ്ദേശം ചെയ്തു. കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. എറണാകുളം സ്വദേശിയാണ്.