കര്‍ത്ത ഫെഡറേഷന് ഓണാഘോഷം 30ന്
Posted on: 28 Aug 2015
കൊച്ചി: വേള്‍ഡ് കര്‍ത്ത ഫെഡറേഷന് സംഘടിപ്പിക്കുന്ന ഓണാഘോഷം 30ന് പുക്കാട്ടുപടി കുഞ്ഞാട്ടുക്കരയില് കളത്തില്‍ പുത്തന്‍കോട്ടയില്‍ നടക്കും. രാവിലെ ഒമ്പത് മണിയോടെ എല്ലാ കര്‍ത്താ കുടുംബങ്ങളും ഒത്തുചേരും. കൂടുതല്‍ വിവരങ്ങള്‍ക്ക്: എന്‍. നന്ദകുമാര്‍ കര്‍ത്താ. ഫോണ്‍: 09387684626