ഇസ്രായേല്‍ നാവികസേനാ മേധാവി കൊച്ചിയില്‍

Posted on: 28 Aug 2015കൊച്ചി: ഇസ്രായേല്‍ നാവികസേനാ മേധാവി വൈസ് അഡ്മിറല്‍ റാം റൂട്ട്‌ബെര്‍ഗും ഭാര്യ മിച്ചല്‍ റൂട്ട്‌ബെര്‍ഗും കൊച്ചി സന്ദര്‍ശിച്ചു. വൈസ് അഡ്മിറല്‍ സുനില്‍ ലംബയുമായി അദ്ദേഹം ചര്‍ച്ച നടത്തി. മുംബൈയും ഡല്‍ഹിയും അദ്ദേഹം നേരത്തെ സന്ദര്‍ശിച്ചിരുന്നു.

More Citizen News - Ernakulam