ബോട്ടപകടം; അന്വേഷണം നടത്തും

Posted on: 27 Aug 2015ഫോര്‍ട്ടുകൊച്ചി: ഫോര്‍ട്ടുകൊച്ചി ബോട്ടപകടത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് കൊച്ചി തുറമുഖ ട്രസ്റ്റ് ചെയര്‍മാന്‍ പോള്‍ ആന്റണി അറിയിച്ചു. പോര്‍ട്ട്‌ െഡപ്യൂട്ടി കണ്‍സര്‍വേറ്ററെ ഇതിനായി ചുമതലപ്പെടുത്തി.

More Citizen News - Ernakulam