ശ്രീനാരായണ ജ്യോതി പ്രയാണത്തിന് സ്വീകരണം നല്‍കി

Posted on: 27 Aug 2015



പറവൂര്‍: ശ്രീനാരായണ ഗുരുദേവന്റെ 161ാമത് ജയന്തിയോടനുബന്ധിച്ച് പറവൂര്‍ എസ്.എന്‍.ഡി.പി. യൂണിയന്‍ നടത്തുന്ന ശ്രീനാരായണ ജ്യോതി പ്രയാണത്തിന് കിഴക്കേപ്രം എസ്.എന്‍.ഡി.പി. ശാഖയില്‍ സ്വീകരണം നല്‍കി. ഇതോടനുബന്ധിച്ച് മാതാ തങ്കമ്മ ഉല്ലല (വെച്ചൂര്‍ ഉല്ലല ഓംകാരേശ്വര ക്ഷേത്ര പൂജാരിണി) യുടെ പ്രഭാഷണവും ഉണ്ടായി.

More Citizen News - Ernakulam