ഓണാഘോഷം
Posted on: 27 Aug 2015
ആലുവ: ആലുവ റെയില്‍വേ സ്റ്റേഷന് ടാക്സി ഡ്രൈവേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ടാക്സി സ്റ്റാന്‍ഡില്‍ നടന്ന ഓണക്കിറ്റ് വിതരണം സെക്രട്ടറി കെ.ആര്. ഷൈന്‍ നിര്‍വഹിച്ചു. പ്രസിഡന്റ് എ.എ. അശോകന് അദ്ധ്യക്ഷത വഹിച്ചു. ബാബു, ആന്റണി, ഗോപന്, സജീവന്, സുനില്‍ എന്നിവര്‍ സംസാരിച്ചു.