അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍
Posted on: 27 Aug 2015
കൊച്ചി: അപകടത്തില്‍ പരിക്കേറ്റ് ഫോര്‍ട്ട്കൊച്ചി താലൂക്ക് ആസ്പത്രിയില്‍ ഐസിയുവിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നവര്‍ ഇവരാണ്: തുരുത്തി ഇക്ബാല്‍ (37), ചേര്‍ത്തല കൊച്ചുപറമ്പ് രവീന്ദ്രന് (70), അഴീക്കോട് സ്വദേശികളായ പറുപനവീട്ടില് ഷക്കീല (40), സഫ്ന (12), കണ്ടക്കടവ് സാനു (24), വൈപ്പിന്‍ അഴീക്കല്‍ പാലിയത്ത് വീട്ടില്‍ സലീം (54), കുമ്പളങ്ങി പൊയ്ക്കാംപറമ്പ് റാന്നി (58), കണ്ണമാലി റാല്‍ഫി (27), കണ്ണമാലി വിപിന്‍ (25), തെക്കന്‍മാലിപ്പുറം ഫൈസല്‍ (39), കണ്ണമാലി നദുല്‍ (18), പള്ളുരുത്തി ലിബിന (27), നെല്ലുകാവ് റഫീഖ് (45), കുമ്പളങ്ങി സ്നേഹ (19), റമീസ് (22), സദീര് (22), വിദ്യാധരന് (54), രമേശന് (50), അഷ്കര്‍ (35), എരമല്ലൂര്‍ ഫാസില്‍ (36), കല്‍വത്തി നിസാര്‍ (38), സുബൈര്‍ (34), മട്ടാഞ്ചേരി നസ്ലിന് (25), മട്ടാഞ്ചേരി സക്കീന (45), തുരുത്തി ഷിയാബ് (24).
പരിക്കേറ്റ് മെഡിക്കല്‍ ട്രസ്റ്റ് ഐ.സി.യു.വില്‍ കഴിയുന്നവര്‍: കണ്ടക്കടവ് കാട്ടുപറമ്പില്‍ വീട്ടില്‍ മേരി ജൂലിയറ്റ് (24), കുമ്പളങ്ങി കോയ ബസാറില്‍ എടപറമ്പില്‍ സമീറ (28), അഴീക്കോട് പറുമ്പന ഷക്കീല (40), കുന്നുപുറം ബീവി (40), കുട്ടികള്‍ പൊന്നു (3), റിഹാന് (6).
ഗൗതം ആസ്പത്രിയില്‍: അമരാവതി സ്വദേശി അമ്മിണി (57), ഞാറക്കല്‍ സ്വദേശി ശശികല (48), കീര്‍ത്തി (23). ലക്ഷ്മി ആസ്പത്രിയില്‍ ഞാറക്കല്‍ സ്വദേശി മീര (20).