നവനീതിനെ ആദരിച്ചു

Posted on: 27 Aug 2015



ആലുവ: പെരിയാര്‍ നീന്തിക്കകടന്ന അന്ധബാലന്‍ നവനീതിനെ ആധാരം എഴുത്ത് അസോസിയേഷന്‍ ആദരിച്ചു. അസോസിയേഷന്റെ ആലുവ യൂണിറ്റിന്റെ ഓണാഘോഷത്തോടനുബന്ധിച്ചായിരുന്നു ആദരം. ആലുവ മഹാനാമി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ലാ ജോയിന്റ് സെക്രട്ടറി ബീരു തൊപ്പുകടവില്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഹബീബ് മുഹമ്മദ്, സെക്രട്ടറി പി.എന്‍. ബാബു, സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam