ബി.എസ്.എന്‍.എല്ലിന് ഇളവുണ്ടാകില്ല

Posted on: 27 Aug 2015



കൊച്ചി: തിരുവോണ ദിവസം ബി.എസ്.എന്‍.എല്ലിന് ബ്ലാക്ക് ഔട്ട് ഡേ ആയതിനാല്‍ 135/149 ഉള്‍പ്പെടെയുള്ള എല്ലാ പ്രീപെയ്ഡ് എസ്ടിവികള്‍ക്കും കുറഞ്ഞ നിരക്ക് ബാധകമായിരിക്കും. ഈ ദിവസം മെയിന്‍ ബാലന്‍സില്‍ നിന്നും നിരക്ക് ഈടാക്കുന്നതിനാല്‍ ആവശ്യമുള്ള തുകയ്ക്ക് ചാര്‍ജ് ചെയ്ത് 28ന് ഉപയോഗിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

More Citizen News - Ernakulam