ഓണക്കിറ്റ് നല്‍കി

Posted on: 27 Aug 2015ചെറായി : എടവനക്കാട് നോര്‍ത്ത് എസ്.എന്‍.ഡി.പി. ശാഖയുടെ കീഴിലുള്ള ഗുരുദേവ കുടുംബയൂണിറ്റ്, സഹോദരന്‍ സ്മാരക കുടുംബയൂണിറ്റ് എന്നിവിടങ്ങളില്‍ ഓണക്കിറ്റ് വിതരണം നടത്തി. ശാഖ സെക്രട്ടറി വി.സി. ഷാജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.കെ. ബാബു അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് പി.ആര്‍. ലാലന്‍, കണ്‍വീനര്‍ പി.കെ. സുമനന്‍, കെ.ബി. വില്‍സണ്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam