നവീകരിച്ച ഗ്രാമീണ വായനശാല ഉദ്ഘാടനം ഇന്ന്

Posted on: 27 Aug 2015



ചെറായി : ചെറായി മനയത്തുകാട് ഗ്രാമീണ വായനശാല ആന്‍ഡ് ലൈബ്രറിയുടെ നവീകരിച്ച കെട്ടിടം 27ന് എസ്. ശര്‍മ്മ എംഎല്‍എ ഉദ്ഘാടനം ചെയ്യും. പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ചിന്നമ്മ ധര്‍മ്മന്‍ അദ്ധ്യക്ഷത വഹിക്കും.
ഇതോടനുബന്ധിച്ച് 28ന് രാവിലെ പൂക്കള മത്സരം, കുട്ടികളുടെ വിവിധ കായിക മത്സരങ്ങള്‍ എന്നിവയും വൈകീട്ട് സാംസ്‌കാരിക സമ്മേളനവും നടക്കും.

More Citizen News - Ernakulam