ട്വന്റി 20 ഓണംമേള വന്‍ തിരക്ക്

Posted on: 27 Aug 2015കിഴക്കമ്പലം: കിഴക്കമ്പലത്തെ ജനകീയ കൂട്ടായ്മയായ ട്വന്റി 20 താമരച്ചാലില്‍ സംഘടിപ്പിച്ച ഓണം മേളയില്‍ വന്‍തിരക്ക്.
ഓരോ ദിവസവും ലക്ഷങ്ങളുടെ വില്പനയാണ് നടക്കുന്നത്. അടപ്രഥമന്‍, സേമിയ, പാലട, പരിപ്പ് ഇനങ്ങളിലെ പായസം, പച്ചക്കറി, അരി, പാല്‍, തുണിത്തരങ്ങള്‍, കുക്കര്‍, പലഹാരങ്ങള്‍ എന്നിവയാണ് വില്പനക്കുള്ളത്.
ദിവസേന വൈകിട്ട് കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

More Citizen News - Ernakulam