ഭാഗവത സപ്താഹയജ്ഞം
Posted on: 27 Aug 2015
കൂത്താട്ടുകുളം: കിഴകൊമ്പ് കട്ടിമുട്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം 29 ന് തുടങ്ങും. ആലുവ അവന്നൂര്‍ ദേവന് നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. ശനിയാഴ്ച വൈകീട്ട് അഞ്ചിന് ചേരുന്ന ചടങ്ങില്‍ ശ്രീധരീയം ഗ്രൂപ്പ് ചെയര്മാന് എന്‍.പി. നാരായണന് നമ്പൂതിരി ഭദ്രദീപം തെളിക്കും.