പത്രപ്രവര്‍ത്തക പെന്‍ഷന്‍ വിതരണം

Posted on: 27 Aug 2015കൊച്ചി: ജൂലായ്, ആഗസ്ത് മാസങ്ങളിലെ പത്രപ്രവര്‍ത്തക പെന്‍ഷന്‍ ട്രഷറികളില്‍ നിന്ന് വിതരണം ചെയ്തു തുടങ്ങിയതായി സീനിയര്‍ ജേണലിസ്റ്റ് ഫോറം അറിയിച്ചു.

More Citizen News - Ernakulam