സിപിഐ കാല്‍നട ജാഥ

Posted on: 27 Aug 2015



പെരുമ്പാവൂര്‍: നഗരസഭയിലെ വികസന മുരടിപ്പിനെതിരെ സിപിഐ സംഘടിപ്പിച്ച കാല്‍നട ജാഥ മണ്ഡലം സെക്രട്ടറി കെ.പി. റെജിമോന്‍ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം മുണ്ടക്കയം സദാശിവന്‍ ഉദ്ഘാടനം ചെയ്തു. എ.എ. കുഞ്ഞുമുഹമ്മദിന്റെ അധ്യക്ഷതയില്‍ എന്‍.കെ. കുഞ്ഞുമുഹമ്മദ്, അഡ്വ. രമേശ് ചന്ദ്, രാജേഷ് കാവുങ്കല്‍, എന്‍. അനില്‍ കുമാര്‍, കെ.എന്‍. ജോഷി തുടങ്ങിയവര്‍ പ്രസംഗിച്ചു.


More Citizen News - Ernakulam