മാമ്പിള്ളി ക്ഷേത്രം തിടപ്പിള്ളി ശിലാസ്ഥാപനം ഇന്ന്‌

Posted on: 27 Aug 2015



കോതമംഗലം: ചെറുവട്ടൂര്‍ മാമ്പിള്ളി ഭഗവതി ശാസ്താ ക്ഷേത്രത്തിലെ തിടപ്പിള്ളി ചുറ്റുമതില്‍ ശിലാസ്ഥാപന കര്‍മം വ്യാഴാഴ്ച നടക്കും. രാവിലെ 11 ന് ക്ഷേത്രം തന്ത്രി മനയത്താറ്റ് ഇല്ലം അനില്‍ ദിവാകരന്‍ നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിക്കും. പ്രസിഡന്റ് ടി.ജി. അനി, സെക്രട്ടറി പി.എസ്. നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

More Citizen News - Ernakulam