29-നും ഇന്‍കം ടാക്സ് റിട്ടേണ്‍ അടയ്ക്കാം
Posted on: 27 Aug 2015
കൊച്ചി: ഇന്‍കം ടാക്സ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണറുടെ പരിധിയില്‍ വരുന്ന ഓഫീസുകളില്‍ 29-ന് റിട്ടേണ്‍ അടയ്ക്കുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കി. ശനിയാഴ്ച 10 മുതല്‍ 4 വരെ ഇവിടെ റിട്ടേണ്‍ സമര്‍പ്പിക്കാനാവും.