കാര്‍ഷിക ബാങ്ക് ഓണച്ചന്ത
Posted on: 27 Aug 2015
മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ കാര്‍ഷിക സഹകരണ ബാങ്ക് ഓണപ്പച്ചക്കറിച്ചന്ത തുടങ്ങി. 20 ശതമാനം വിലക്കുറവോടെയാണ് ഓണച്ചന്ത പച്ചക്കറികള്‍ വില്‍ക്കുന്നത്. ബാങ്ക് പ്രസിഡന്റ് കെ.പി. രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. പി.എം. സലിം അദ്ധ്യക്ഷനായി. പയര്‍, നേന്ത്രക്കായ, ചേന തുടങ്ങി നാട്ടിലെ പച്ചക്കറികളും ഓണച്ചന്തയില്‍ ലഭിക്കും.
ഇ മെയില്‍ ചിത്രം