ജൈവ പച്ചക്കറി വിളവെടുപ്പ്
Posted on: 27 Aug 2015
കോതമംഗലം: കോതമംഗലം സഹ. ബാങ്ക് ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് സി.പി.എം. ജില്ലാ സെക്രട്ടറി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പുതുതായി വാങ്ങിയ 40 സെന്റ് സ്ഥലത്താണ് പച്ചക്കറി കൃഷി ചെയ്തത്. പ്രസിഡന്റ് ജോണി കുര്യയ്പ് അധ്യക്ഷനായി.
പി.ആര്. മുരളീധരന്, ആര്. അനില്‍കുമാര്‍, പി.ആര്. ഗംഗാധരന്, അസ്സീസ് റാവുത്തര്‍, അഡ്വ. എ.വി. കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു.