രേണുക ഗിരിജന്റെ ജ്ഞാനപ്പാനാമൃതം 28 ന്

Posted on: 27 Aug 2015



കൊച്ചി: കൊച്ചിന്‍ ഗുരുവരം ഓര്‍െക്കസ്ട്രയുടെ നേതൃത്വത്തില്‍ ഗായിക രേണുക ഗിരിജന്‍ ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ തിരുവോണ ദിവസം ജ്ഞാനപ്പാനാമൃതം (രാഗമാലിക) ആലപിക്കും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച രാവിലെ 9.30 മുതലാണ് ആലാപനമെന്ന് രേണുക ഗിരിജന്‍, എന്‍. ഗോപകുമാര്‍, ദിനേശ് ബാബു, സിബി ഞാറയ്ക്കല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

More Citizen News - Ernakulam