ഓണക്കോടിയും കിറ്റും നല്‍കി

Posted on: 27 Aug 2015പെരുമ്പാവൂര്‍: സ്‌നേഹ എല്‍ഡര്‍ വിമണ്‍സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഓണക്കിറ്റും കോടിയും നല്‍കി. കെ.ടി.ചന്ദ്രികയുടെ അധ്യക്ഷതയില്‍ എം.എന്‍. സരോജിനിയമ്മ ഉദ്ഘാടനം ചെയ്തു.സുലേഖ ഗോപാലകൃഷ്ണന്‍, ഡോ.കെ.എന്‍.ഉണ്ണികൃഷ്ണന്‍, എസ്.പ്രതാപചന്ദ്രന്‍, ടി.എം.സക്കീര്‍ ഹുസൈന്‍, ടി.െഎ.നാരായണന്‍, രേഖാ സി.നായര്‍, പി.ഇന്ദിര, എന്‍.വി.കമലമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.
പെരുമ്പാവൂര്‍ എസ്.എന്‍.ഡി.പി.യൂണിയന്‍ ഷോപ്പിംഗ് കോംപ്ലക്‌സ് ഓണേഴ്‌സ് അസോ. ഓണം ആഘോഷിച്ചു. പട്ടാല്‍ മിത്രകല ലൈബ്രറിയുടെ ഓണാഘോഷം 29ന് നടക്കും. വൈകിട്ട് നാലിന് ഓണസ്മൃതികള്‍, 6.30ന് നാടകം 'മത്തായിയുടെ മരണം' എന്നിവയുണ്ടാകും.

More Citizen News - Ernakulam