'സാഹിത്യ ശ്രീ' പുരസ്‌കാരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു

Posted on: 27 Aug 2015കൊച്ചി: വടക്കന്‍ പറവൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാഹിത്യ പ്രവര്‍ത്തക സഹകരണ സ്വാശ്രയ സംഘത്തിന്റെ എട്ടാമത് 'സാഹിത്യ ശ്രീ' പുരസ്‌കാരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. കവിതാ സമാഹാരത്തിന് ഇത്തവണത്തെ അവാര്‍ഡ് നല്‍കുന്നത് 2012, 13, 14 എന്നീ വര്‍ഷങ്ങളില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കൃതികള്‍ക്കാണ്.
തിരഞ്ഞെടുക്കപ്പെടുന്ന കൃതിക്ക് 5001 രൂപ ക്യാഷ് അവാര്‍ഡും മെമന്റോയും പ്രശസ്തിപത്രവും ലഭിക്കും. കൃതികളുടെ മൂന്ന് കോപ്പി വീതം 2015 ഒക്ടോബര്‍ 31 നകം സെക്രട്ടറി, സാഹിത്യ പ്രവര്‍ത്തക സഹകരണ സ്വാശ്രയ സംഘം, എന്‍. പറവൂര്‍ പിന്‍-683513. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9249930568, 9446927345.

More Citizen News - Ernakulam