പ്രവര്‍ത്തനോദ്ഘാടനം ഇന്ന്‌

Posted on: 27 Aug 2015കോതമംഗലം: കോതമംഗലം താലൂക്ക് ടൂറിസം കോ- ഓപ്പറേറ്റീവ് സൊസൈറ്റി പ്രവര്‍ത്തനോദ്ഘാടനം 27ന് നടക്കും.രാവിലെ 9.30ന് ആലുവ ജനസേവ ശിശുഭവനിലെ 27 കുട്ടികള്‍ ചേര്‍ന്ന് ഭദ്രദീപം തെളിക്കും. പ്രസിഡന്റ് എബി എബ്രഹാം അധ്യക്ഷനാവും. കുട്ടികള്‍ക്ക് വിനോദ യാത്രയും വിദ്യാഭ്യാസ കിറ്റ് വിതരണവും നടത്തും.

More Citizen News - Ernakulam