എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സില്‍ ജൈവ പച്ചക്കറി മേള
Posted on: 26 Aug 2015
കാക്കനാട്: എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സില്‍ സി.പി.എം. തൃക്കാക്കര സെന്റര്‍ കമ്മിറ്റി ജൈവ പച്ചക്കറി വിപണന മേള സംഘടിപ്പിച്ചു. സി.പി.എം. ജില്ലാ കമ്മിറ്റി അംഗം സി.കെ. പരീത് നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന് നല്കി ഉദ്ഘാടനം ചെയ്തു.
കെ.ആര്. ജയചന്ദ്രന്, പി.എ. സീതി, വി.കെ. ബോസ് തുടങ്ങിയവര്‍ സംസാരിച്ചു.