യുഗ്മ ഗാനോത്സവം ഇന്ന്‌

Posted on: 26 Aug 2015



പറവൂര്‍: സ്ട്രിങ്‌സ് ബാന്‍ഡ് പറവൂരിന്റെ നേതൃത്വത്തില്‍ യുഗ്മ ഗാനോത്സവം ബുധനാഴ്ച വൈകീട്ട് 4.30 ന് പറവൂര്‍ അംബേദ്കര്‍ ഉദ്യാനത്തില്‍ നടക്കും. വി.ഡി. സതീശന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. രാവിലെ 9.30ന് പത്ത് മുതല്‍ 18 വരെ പ്രായമുള്ളവര്‍ക്കായി ലളിതഗാന മത്സരവും ഉണ്ട്.

More Citizen News - Ernakulam