അയ്യന്‍കാളി ജന്മദിന ആഘോഷം 29ന്
Posted on: 26 Aug 2015
പറവൂര്‍: സാമൂഹിക പരിഷ്കര്‍ത്താവ് അയ്യന്‍കാളിയുടെ 153-ാമത് ജന്മദിനാഘോഷം ആഗസ്ത് 29ന് നടക്കും.
കെ.പി.എം.എസ്. പറവൂര്‍ യൂണിയന്റെ നേതൃത്വത്തില്‍ പുല്ലങ്കുളം എസ്.എന്‍. ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് ആഘോഷ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഒന്‍പതിന് ശാഖാ ആസ്ഥാനങ്ങളില്‍ പുഷ്പാര്‍ച്ചന നടക്കും. പത്തിന് സമ്മേളന നഗരിയില്‍ യൂണിയന് വൈസ് പ്രസിഡന്റ് കെ.എം. കുമാരന് പതാക ഉയര്‍ത്തും.