WEDNESDAY, MAY 27, 2020
Latest News

Ask Expert

Welcome to Ask Expert page of Mathrubhumi Education. This is the one stop shop to clear all your doubts about the academic sector - especially the higher education sector - including courses, entrances, exams and others at regional, all-India and international levels. Wishing you all the best...
  close
Your Name
Location
Email
Address
Ask your Question in EnglishMalayalam
Question in English
Verification code What's 10 - 5 =
 
Currently Asked Questions
  • ഞാൻ ബി. എസ് സി. മാത്തമാറ്റിക്സ് വ്ദ്യാർഥിനി ആണ്. എനിക്ക് ഹയർ സെക്കന്ഡറിയിൽ മാത്തമാറ്റിക്സ് ടീച്ചർ ആകാനാണ് ആഗ്രഹം. അതിനായി ഞാൻ എന്തൊക്കെയാണ് ചെയേണ്ടത്? ബി. എഡ്‌ എടുക്കണമോ? സെറ്റിൽ ഏത് പേപ്പർ ആണ് എഴുതേണ്ടത്?

    Posted by Nandhana Krishna, Paravur, Ernakulam On 19.05.2020 View Answer
  • ഐഐഎം പോലത്തെ നല്ല ഇന്സ്ടിട്യൂഷനിൽ എംബിഎ ചെയ്യാൻ എന്താണ് യോഗ്യത?

    Posted by Maya, Palakkad On 19.05.2020 View Answer
  • സർ.;
    ഞാൻ VHSE രണ്ടാം വർഷ വിദ്യാർത്ഥിയാണ്. മാത്‍സ് അഡിഷണൽ എടുത്തിട്ടില്ല ഫുഡ്‌ ടെക്നോളജി, ഫുഡ്‌ പ്രോസസിങ് ചേരാൻ സാധിക്കുമോ. എതെല്ലാം കോളേജുകളാണ് ഉള്ളത്.

    Posted by നന്ദന സുനിൽ , എറണാകുളം On 19.05.2020 View Answer
  • മകൻ പ്ലസ്ടു വിദ്യാർഥിയാണ് നീറ്റ്,കീം,ജെഇഇ,കുസ്സാറ്റ്,
    പരീക്ഷകൾക്കു പണമടച്ചു രജിസ്റ്റർ ചെയ്തിട്ടുണ്ട്.
    ഇവയ്ക്കെല്ലാം പരീക്ഷ സമയത്തും അഡ്മിഷൻ
    സമയത്തും എന്തെല്ലാം സർട്ടിഫിക്കറ്റുകളാണ് തദ്ദേശ സ്വയം
    ഭരണസ്ഥാപനങ്ങളിൽ നിന്നും സ്കൂളുകളിൽ നിന്നുമായി
    വാങ്ങിക്കേണ്ടത്.ഇതിൽ നാഷണൽ പർപ്പസ് ആയി
    വാങ്ങിക്കേണ്ട സർട്ടിഫിക്കറ്റുകൾ ഏതൊക്കെയാണ്.

    Posted by Vasanthakumar, Kannur On 18.05.2020 View Answer
  • Can I now about the last date of klee examination?

    Posted by Minibiju, Thrissur On 18.05.2020 View Answer
  • ഞാൻ VHSE രണ്ടാം വർഷ വിദ്യാർത്ഥിയാണ്. മാത്‍സ് അഡിഷണൽ എടുത്തിട്ടില്ല. ഫുഡ്‌ ടെക്നോളജി, ഫുഡ്‌ പ്രോസസിങ് കോഴ്സുകൾക്ക് ചേരാൻ സാധിക്കുമോ. എതെല്ലാം കോളേജുകളാണ് ഉള്ളത്

    Posted by നിവേദ്യ സുനിൽ , എറണാകുളം On 18.05.2020 View Answer
  • Sir I am interested in bsc forensic which collage you prefer in kerala?

    Posted by Amrita, Thrissur On 17.05.2020 View Answer
  • 2020ലെ നീറ്റ് യു.ജി, കീo എന്നിവയ്ക്ക് അപേക്ഷിച്ചു.സാമ്പത്തികസംവരണം (EWS)രേഖപ്പെടുത്തിയിരുന്നില്ല. കീമിന് ഇനി EWS Certificate upload ചെയ്താൽ മതിയോ?

    Posted by Arya R S, Thiruvananthapuram On 17.05.2020 View Answer
  • Is there any age limit for LLB course and enrolment in Bar.I want to know whether I can do LLB and practice after 45years of age?

    Posted by PRAVEEN G P, Ernakulam On 17.05.2020 View Answer
  • Aiims നഴ്സിങ്ങിന് അപ്പ്ലൈചെയ്‌തു ഫീ അടച്ചു . അത് ക്യാൻസൽ ചെയ്യാൻ കഴിയുമോ. അടച്ച ഫീ തിരിച്ചുകിട്ടാൻ വല്ല വഴിയുമുണ്ടോ

    Posted by Alvin, Malappuram On 17.05.2020 View Answer
Notifications
    Dates to remember
    News Letter
    Subscribe to our free News letters
    Other Mathrubhumi online initiatives