TUESDAY, MAY 26, 2020
Latest News

Ask Expert

Welcome to Ask Expert page of Mathrubhumi Education. This is the one stop shop to clear all your doubts about the academic sector - especially the higher education sector - including courses, entrances, exams and others at regional, all-India and international levels. Wishing you all the best...
  close
Your Name
Location
Email
Address
Ask your Question in EnglishMalayalam
Question in English
Verification code What's 6 - 2 =
 
Currently Asked Questions
  • +1 സയൻസ് വിദ്യാർത്ഥിയാണ്. +2 കഴിഞ്ഞു IIT മദ്രാസിൽ കമ്പ്യൂട്ടർ സയൻസ് and എഞ്ചിനീയറിംഗ് എന്ന കോസിന്റെ ജോലി സാധ്യത എത്രയാണ്?

    Posted by Abhinand , Kannur On 21.05.2020 View Answer
  • Respected Sir,

    When i applied for KEAM. in the place for category i selected NA general. However i actually belong to General EWS category. So should i now just upload my EWS certificate keeping my category as NA general or should i change my category to EWS in order to get the benifits. If the category is to be changed, kindly tell me how to do the same.

    Posted by രോഹിത്, കൊച്ചി On 21.05.2020 View Answer
  • പ്ലസ് വൺ ബിയോളജി സയൻസ് വിദ്യാർത്ഥിയാണ്. B.V. Sc
    പഠിക്കാനാണ് ആഗ്രഹം. ഇതിനായി എന്താണ് ചെയ്യണ്ടത്?
    B.V.Sc ക്ക് തൊഴിൽ സാധ്യതയുണ്ടോ?

    Posted by Nourin, Palakkad On 20.05.2020 View Answer
  • സർ,ഞാൻ lbs ന്റെ 2019 ഓൺലൈൻ അലോട്മെന്റ് വഴി ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്തേഷ്യ കോഴ്സ് ഒരു സ്വകാര്യ കോളേജിൽ പ്രേവേശനം നേടി, ഇപ്പൊ ഈ കോഴ്‌സിൽ നിന്നും മാറാൻ താല്പര്യം ഒണ്ട് അതിനു എന്തെങ്കിലും തടസം ഉണ്ടോ

    Posted by Biji, Trivandrum On 20.05.2020 View Answer
  • ഞാൻ പ്ലസ് ടു ബയോളജി സയൻസ് പഠിക്കുന്നു. എങ്ങനെയാണ് ഇന്ത്യൻ നേവിയിൽ ചേരാൻ കഴിയുക,

    Posted by Vismaya s, Vatakara On 20.05.2020 View Answer
  • Now studying biology science in plus two.what are the qualifications to join indian navy

    Posted by Vismaya s, Vatakara On 20.05.2020 View Answer
  • I am a bsc computer science student second year which higher studies can be done other than computer science

    Posted by QULIYET JACK H A, THRISSUR On 20.05.2020 View Answer
  • ഏതെല്ലാം വിദേശ രാജ്യങ്ങളിെലെ bvsc and ah കോഴ്സു v ക്ക് ഇന്ത്യയിൽ അംഗീകാരമുണ്ട് Philippines ൽ പഠിച്ചതിനു ശേഷം ഇന്ത്യയാൽ പ്രക്ടിസു െചെയൂ വാൻ സാധിക്കുമോ

    Posted by Sree Kumar.K, Chengannur On 20.05.2020 View Answer
  • ജേർണലിസം കഴിഞ്ഞവർക്ക് മാത്രേമേ news channels ൽ
    News reader ആവാൻ കഴിയൂ ?

    Posted by Ardra B Murali, Oyoor Kollam On 20.05.2020 View Answer
  • Sir, (B. Sc. B. Ed) ഉള്ളവർക്കു ktet 3 എഴുതുവാൻ പറ്റുമോ?

    Posted by Biyo, Idukki On 19.05.2020 View Answer
Notifications
    Dates to remember
    News Letter
    Subscribe to our free News letters
    Other Mathrubhumi online initiatives